മക്കളോടു പകരം ചോദിക്കാനായി ​പ്രതാപചന്ദ്രൻ | Hridhayam Snehasandram

تم نشره في 2021/04/ 5
#HridhayamSnehasandram #MazhavilSerial #MazhavilManorama #Viralcuts
► Subscribe Now: bit.ly/2UsOmyA
ഇന്ദ്രനെയും സാന്ദ്രയെയും അപമാനിക്കാൻ ശ്രമിച്ച മക്കളോടു പകരം ചോദിക്കാനായി പ്രതാപചന്ദ്രൻ
ഹൃദയം സ്നേഹസാന്ദ്രം 'ഫുൾ എപ്പിസോഡ് കാണാം :bit.ly/3mnoB1r
Hridhayam Snehasandram || Mon - Fri @ 8.30 pm || ManoramaMAX || Mazhavil Manorama
#HridhayamSnehasandram #MazhavilSerial #MazhavilManorama #ManoramaMAX #Viralcuts
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil

►Download the ManoramaMAX app for Android mobiles
play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN
►Download the ManoramaMAX app for iOS mobiles
apps.apple.com/in/app/manoramamax/id1468454034

تعليقات

 • Evidanuu kitiii kuraa evalayoke makeup cheythittumm choorikall

 • Nalla story...Ella characters um nalla reethiyil neethi pularthunnu.ethrayo kudumbangalil ithupole nadakkunnu. Prathap chandran nair jayem suvarnem maryada padipiche viduna thonunnath..enthayalum good serial. Congrats all teams...

 • Super

 • അളിഞ്ഞ രണ്ടു മരുമക്കൾ

  • ഷകീല പടത്തിൽ ഉണ്ടായിരുന്നു ഇതിലും നല്ല നടികൾ. ഇതിനെ എല്ലാം അഭിനയിക്കാൻ തന്നെ ആണോ കൊണ്ട് വരുന്നത് 😀😀😀

 • ഇതിൽ ആകെ കാണാൻ ആണെങ്കിൽ കൂടി കൊള്ളാവുന്നത് ചുരുക്കം പേർ മാത്രം, അത് കൊണ്ടു മാത്രം ആണ് ഇത് കാണുന്നത്

 • പ്രസാദ് മഹാ ബോർ

  • എത്ര നല്ല നടൻമാർ ഉണ്ട്.. ചില സീനിൽ മസിൽ പിടുത്തം മുഖത്തു ഒരു ഭാവം വരില്ല.. കുണ്ടി മറഞ്ഞു നിൽക്കുന്ന ഒരു ടീഷർട്ടും.. ഡ്രസ്സ്‌ പോലും നല്ലത് സെലക്ഷൻ അറിയില്ല ഇവൻ എന്താ മത്തി കച്ചവടം ചെയ്യാൻ വന്നത് ആണോ 😀

  • @Achu Afsal ഞാൻ കുറെ ആയി കമന്റ്‌ ഇടുന്നുണ്ട് അവനെ മാറ്റാൻ

  • എലി മോന്ത അയാൾ എന്താ കാണിക്കുന്നത് അഭിനയിക്കുക ആണോ ഈ ജോയ്സി സാർ ഇത്രയും മോശം ആണോ കഥാപാത്രം തിരഞ്ഞു എടുക്കാൻ പോലും അറിയില്ല ഏതു കിഴങ്ങനെ കൊണ്ട് വന്നാലും സീരിയൽ കാണും എന്ന വിചാരം ആണോ

 • Pradap acting super.

 • ilayamone kandal kollilla. Patrumengil vere ale idu. Peru mathram Prasath. Mukathu prasadham onnum illathanum.

 • പ്രസാതിന്റെ എലി മോന്ത കാണുമ്പോൾ തന്നെ അറപ്പും വെറുപ്പും വരുന്നു മറ്റുള്ളവരുടെ അഭിനയം സൂപ്പർ

 • പ്രതാപേട്ടൻ ഈ സീരിയലിന്റെ ഐശ്വര്യം 🤗🤗🥰🥰🥰👍

  • അച്ഛനെയാമാണിക് ഇഷ്ടം ഇഷ്ടം 🌹🌹🌹

 • മൂദേവികൾ.... പെടലി അടിച്ചു തിരിക്കാൻ തോന്നുന്നു ....എന്റെ കുടുംബത്തിൽ engan ആരിക്കണം രണ്ടിനേം ചവുട്ടി ഞാൻ വെളിയിൽ കളഞ്ഞേനെ

 • Ethupole 2yakshikale evidunu kitty

 • prathaaban actng pwliiii

 • achi konthanmaaaar.. suvarnade mondhakit onn kodukedaa ooole. aanaan polum

  • സുവർണ്ണയെന്നു പറയുന്ന അവളുടെ മരമോന്ത കണ്ടിട്ട് കാർക്കിച്ചു തുപ്പാൻ തോന്നുന്നു എന്താ അവളുടെ അഹങ്കാരം വിചാരം കണ്ടാൽ ഐശ്വര്യ റായി ആണെന്ന തോന്നൽ ചെറ്റ ഇനിയു എനിക്ക് കൂടുതൽ പറയാൻ നാക്ക് തരിക്കുന്നുണ്ട് പേട്ട ഇനിയു കളിച്ചാൽ നിന്നെ വെറുതെ വിടുല്ലകളി മാറു സൂക്ഷിക്കണം OK

  • look at her attitude.. she want all father in law money and property.. selfish sons and daughter in law