'ബെസ്റ്റ് കണ്ണാ ബെസ്റ്റ്' ഇത് ഡിറക്കൽ ഡ്രീഹരിയുടെ മാത്രം ഡയലോഗ് | UdanPanam3.0

تم نشره في 2021/04/ 6
#UdanPanam3.0 #Mazhavilnewgameshow #MazhavilManorama #ManoramaMax

► Subscribe Now: bit.ly/2UsOmyA
'ബെസ്റ്റ് കണ്ണാ ബെസ്റ്റ്' ഡിറക്കൽ ഡ്രീഹരിയോട് ഒന്നും ഒളിക്കരുത് പലരുടെ പല രഹസ്യങ്ങളും ഇവിടെ പരസ്യമാക്കും.
ഉടൻ പണം 3.0 ഫുൾ എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ :
bit.ly/2Huwouc
Udan Panam 3.0 || Monday to Sunday @ 9 pm || Mazhavil Manorama
#UdanPanam3 #Newgameshow #ManoramaMax #MazhavilManorama
#ManoramaOnline #ViralCuts
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil
►Download the ManoramaMAX app for Android mobiles
play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoramamax/id1468454034

تعليقات

 • Meenuchechhiida expression kaanaan endh bhangiya....😍😍😍😍soooo cute😚😚😚.....love you DM❤

 • vridhi vishal varunna episode eppozha😍

 • DD മാസ്റ്റർ MASS

 • vridhi vishalinte Episode yeppozha...........

 • Dain chetta innalathe episode il dain chettane kore miss cheytu 😭😭 Innu promoil DM ne kandappo sandoosham aayi🥰🥰

 • In today's episode , Meenakshi was not that happy while anchoring with kukku... I think that she love dain more than kukku and it shows...🤗❤️DM ❤️ FOREVER...

  • @shee mh Yes , she is active while anchoring with Dain than Kukku...

  • Yes even I noticed..she was not at all comfortable😄😄❤

 • കുക്കുവുള്ള എപ്പിസോഡ് ഇനി മുതൽ കാണില്ല മീനാക്ഷി ഇനി കുക്കുവിനെ സപ്പോർട്ട് ചെയ്താലും ചാനലുകാർ എങ്ങനെ യൊക്കെ സപ്പോർട്ട് ചെയ്യിപ്പിച്ചാലും കെമ സ്ട്രി വർക്കൗട്ട് ആക്കാൻ ശ്രമിച്ചാലും ഒരു കാര്യവുമില്ല പിന്നെ ചെറിഞ്ഞും മാന്തീം നിക്കാവെന്നു മാത്രം ഡെയ്നെ കോപ്പിയടിക്കാൻ മീനാക്ഷിയെയും കുക്കുവിനെയും കൊണ്ട് സാധിക്കില്ല അതിനു വേണ്ടി എത്ര പരിശ്രമിച്ചാലും കാര്യമില്ല കുറച്ചു നേരം അവിടെക്കിടന്ന് തുള്ളി വേഷം കെട്ട് കാണിക്കാം എന്ന് മാത്രം മീനാക്ഷിക്കുംഡെയ്നെ ഒഴിവാക്കണമെന്നു ആഗ്രഹമുണ്ടെന്നാണ് കുക്കുവിന്റെയും മീനാക്ഷിയുടെയും ചൊറിഞ്ഞു കളി കാണുമ്പം തോന്നുന്നത് അതു കൊണ്ട് ഡെയിനില്ലാത്ത കുക്കുവുള്ള എപ്പിസോഡുകൾ കാണില്ല നിങ്ങൾ എല്ലാവരും ചേർന്ന് ഡെയ്നിനെ ഒഴിവാക്കാനാണ് പരിപാടിയെങ്കിൽ എട്ട് നിലയിൽ പൊട്ടും ഈ പരിപാടി ഇതിന് ബദല് സൂര്യ ടിവിയിൽ വരുന്നുണ്ട് നിങ്ങളുടെ കുതിര കളി നടക്കട്ടെ പിന്നെ ഡെയ്ൻ ഇല്ലാത്ത ദിവസങ്ങളിൽ മീനാക്ഷി തന്നെ നിന്നാലും മീനാക്ഷി ഇല്ലാത്ത ദിവസങ്ങളിൽ ഡെയ്ൻ തന്നെ നിന്നാലും ഈ പരിപാടി കാണും കുക്കുവിന്റെ നിഴല് കണ്ടാൽ ഈ പരിപാടി കാണില്ല

 • Inn dd illathathinte karanam endhaa arkenkilum ariyumo ???

 • Dainettan lam big fans ❤️🥰❤️ dainettan smile adipoil beautiful 🥰❤️🤩 dainettan lalettan character adipoil mass Tamil dialogue adipoil 🤩😍😍😍😍🥰❤️❤️🥰 Face adipoil ❤️🥰🥰🥰🥰❤️🤩🤩

 • Innathe episode എങ്ങനെയോ തള്ളി നീക്കി 😔😔😔 sarallya നാളത്തെ episodil ആ pazhaya vibe kittallo🤩🤩🤩 അത് mathi ❤❤❤😍😍😍 Luv U dain chetta😘😘😘😘😘😘😘

 • ഇന്നത്തെ എപ്പിസോഡ് കുക്കു dane നെ കോപ്പി അടിക്കാൻ ഒരുപാട് ശ്രെമിച്ചു പക്ഷെ നല്ല രീതിയിൽ മൂഞ്ചി 😂 എന്ത് കമ്മിറ്റിട്മെന്റ് ആണ് ആ ഊളൻ കുക്കു ആയിട്ട് ഉള്ളത്. അവൻ വെറും ബോറൻ ആണ്

  • Athra bore onum alla,pinne DD enthelm busy aayirikm.Apo prog.kondovan aal vende?? Come on...he's nt tht.bad

  • @shee mh കുക്കു ഡാൻസ് പൊളിയാണ്, ആങ്കറിംഗ് അത്ര പോര, ഡെയിനിനെ പോലെ ആവാൻ കഴിയില്ല ,ഡെയിനുള്ളപ്പോൾ ഇവർ രണ്ടാൾക്കും സ്പേസ് കിട്ടില്ല ,മീനാക്ഷിയുടെ തള്ളും കൂടെ ആയാൾ പറയണ്ടല്ലോ

  • @Bavin KM allenkile kukku verupikala

  • Sheriya bore arnu

  • പാവങ്ങളുടെ കുഞ്ചാക്കോ ബോറനായതാണ്,,,, ,മീനാക്ഷി തള്ളി തള്ളി ആ പാവം കുക്കുവിനെ കൂടി വെറുപ്പിക്കും ...

 • Our king is back nallathe episodekanum innathe kandilla dain chettan uyir

 • മഞ്ജു ചേച്ചിയും സണ്ണി ചേട്ടനും വരുന്ന എപ്പിസോഡ് എപ്പോഴാ കാത്തിരിക്കാൻ വയ്യ... 🤗❤️❤️😐

 • Idh sherikum edh character aa?? Arkenkilum ariyam engil onnu parayane😀

 • ഇന്ന് ഡൈൻ ചേട്ടനെ ശെരിക്കും മിസ്സ്‌ ചെയ്തു അല്ലെ gooys... 😒

  • @꧁ചിന്നു꧂ innale bb poliyalayirunno.

  • @Amitha Bhai S sherikkum paranja dd illatha episode vallya rasam undakilla.. Kukkune ishtaan enkilum njan kore kandu avasanam bb vevhu dd illatha episode kanunnathinekkal bhedham enikk bb anenn thonni 😍😌

  • @sherin shahana entha karanam ennariyilla

  • Innathe episode kamdarunno

  • Ys dd kk endhu patti?

 • Dain chettan......❤️❤️❤️😍❤️❣️❣️❤️❤️💖💖😍😍😍😍😍😍😍 We missed you bro in today's episode 😩 endhayalum nallathe EPISODIL undallo❤️...... So Ippo happy ayi❤️ Love u dain Chettan......❤️

  • @Sreya_Anil ok chechi

  • @Amitha Bhai S yes ammu , vedhu chechi Enn vilicholu 😀👍

  • @Sreya_Anil 😜

  • @Amitha Bhai S ayoo😂😂😂😂pavam

  • @Sreya_Anil atho. Njayarazhcha ammede aniyathi vannarunnu votin vannatha. Aniyathink kunj und avan irunnu dorabuji kanum. 🤣😟. Avan pakal urangum rathri thamsichum 😌

 • Haiii Nalae Nammude Dain chettan ind🤩🤩Luv U chetta 😘😘Katta Dain chettan fan 🔥🔥 Nalaeyum indavillann vicharichch sad aayi irikkuvayirunnu 💔💔 Ippo Polichchu 🥰🥰

 • ❤️❤️❤️❤️❤️❤️