കുറ്റവാളിയല്ല എന്ന് അപേക്ഷിച്ചു ഭാസ്കരൻ | Manjil Virinja Poovu

تم نشره في 2021/04/ 6
ManjilVirinjaPoovu #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
കോടതിയിൽ പ്രതിഭയോടുള്ള സ്നേഹത്തിന്റെ കഥ പറഞ്ഞു മല്ലികാ
മഞ്ഞിൽ വിരിഞ്ഞ പൂവ്‌ ഫുൾ എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ: bit.ly/2R5cElr
Manjil virinja poovu | 7.30 pm | Mazhavil Manorama | ManoramaMAX
#ManjilVirinjaPoovu #MazhavilSerial #MazhavilManorama #ManoramaMAX #ViralCuts
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoramamax/id1468454034

تعليقات

 • രേഖ ചേച്ചി superrrr, മനസ്സിൽ തട്ടണ അഭിനയം, great, love u chechii💞💞💞💞

 • ഇങ്ങനെ സ്നേഹം ഉള്ള മല്ലിയാണോ പ്രതിഭയുടെ കാലിന്റെ അടിയിൽ ചട്ടുകം ചൂടാക്കി വെച്ച് പൊള്ളിച്ചത്. ഒന്ന് പോടോ ഡയറക്ടർ സാറെ 😃😃

 • പ്രതിഭായെ എന്തിനാ അമേരിക്കക് കൊല്ലാൻ വിട്ടത് 🤔🤔

 • Pinna enthina avara kollan sramichathu

 • Strong frndhsip ✌✌😍

 • ar-one.info/down/dpmor7mPfLmpvpE/fydyw.html

 • കോടതിയെ പറ്റിക്കാനാണോ മല്ലികയുടെ actng അത്രക് പ്രതിഭയെ ഇഷ്ടാണെങ്കിൽ അവളെ കൊല്ലാൻ തീരുമാനിക്കുമോ

 • Superayi malika ippoyekilum pradhibayude sneham thirichu arinjallo

 • Super

 • I watched all the serials in mazhavil manor ans ,every one of them was boring and dragging can you do it little better so the viewers can enjoy it

 • Ennitt prathiba chitha orukkiyal mallika chadumo🤣🤣

 • Full episot

 • Prathapinte maranasesham adhikaram kayyyil kittiyappozhayirikkum അധികാരമോഹവും ദുഷ്ടത്തരങ്ങളും കാണിച്ചു തുടങ്ങിയത്. പിന്നെ അത് non stop ആയി. പ്രതിഭയെ moolayil iruthiyal മതി , സർവ്വധികാരിയായി sarvaprathapiyayi വാഴണെമെന്നുള്ള മോഹം ദുഷ്ടത്തിയാക്കി കാണും.

 • E kadha eth avdekka pokunna🤔🤔🤔🤔🤔🤔🤔🤔

 • പാവം മല്ലിക

 • Mallika madam you are great number one acter dis episode your acting watching with crying bez of your super act🙏🙏🙏

 • Plese full episod upload

 • Full episode edamoo

 • Das nte ഡയറി വായിച്ചു കഴിഞ്ഞോ? ഡയറിയിൽ twist പ്രതീക്ഷിച്ച ഞാൻ🙄

 • aadhyamaya inganoru kodathi kaanunne

 • Malli - prati friendship will never end.....

  • Prathibha 25 varsham engena wheelchairel aaye americayel chekelsakku annum paranju kollan kondu poyathu mallika alla pinna ethokka enthuva

 • Ennittano choodu chattako matto kond kalil polliche 😂😂

 • Anganayirunnu njangalde balyam

 • പിന്നെ എന്തിനാ പ്രതിഭയെ wheelchair ഇരിക്കുമ്പോൾ കൊല്ലാൻ വിട്ടത് america യിൽ

  • നീട്ടി നീട്ടി കൊണ്ട് പോയ്‌ എന്തൊക്കെ കാണിച്ചു കാണിച്ചില്ല എന്ന് ഡയറക്ടർക്ക് തന്നെ ഒരു പിടിയും ഇല്ല.... 😁😁😁

  • Directorkku pranth aan

  • അതാണ് ഞാൻ ആലോചിച്ചത്.. ഇതു വരെ കൊല്ലാൻ നടന്നവൾ.. നമ്മൾ പ്രേക്ഷകർ മണ്ടമാർ ആണെന്ന ആ ഡയറക്ടർ വിചാരിച്ചേ

  • Avl enetal case kodth property okke vangikuallo athayrkum

  • @Deepa George 😂😂

 • എന്നും ഇങ്ങനെ ആണെങ്കിൽ ഞാനും പഠിക്കാതെ ഒരു വക്കീൽ ആവും

  • Njanum

  • Njn IAS aavum🥴

  • @Anmariya Chacko തമാശ പറഞ്ഞതല്ലേ ഇഷ്ടോ

  • Advocate avan padikanda enne arane paranjathe? Njan Oru law student anne law onnu padich nokkanam appo ariyam.

 • Story writernu veliville prathibhaye mallika pala vidhathil upadravichu swantham makane prathibhakkethirakki serial kanunna njangakku ormayunde ennittanu chitha orukki thullan paranjal thullumennu. Nalla serial aayirunnu eppozhanu paraspara bandhamillatha story

  • Athe.. njanum athoke thanneya chindhikunnathu..snehamullavar cheyunnathano Mallika Prathibhayod cheythath..🤔

 • ഇങ്ങനെ എല്ലാം കോടതിയിൽ പറയാൻ പറ്റുമോ 😀😀😀

  • @KerPkd 095 നല്ല പരിജയം ഉണ്ടെന്ന് thonnunu😂😝🤪

  • Pattum. Prathikal alle.. Pattum

 • പ്രദാഭി ൻ്റെഡയറി

 • ☺️