സംശയത്തിന്റെ നിഴലിൽ തുളസി !! | Raakkuyil

تم نشره في 2021/04/ 6
#Raakkuyil #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA

സംശയത്തിന്റെ നിഴലിൽ തുളസി !

Rakkuyil || Today @ 7 pm || Mazhavil Manorama || ManoramaMAX
#Raakkuyil #NewSerial #MazhavilSerial #MazhavilManorama #Viralcuts
► Visit ManoramaMAX for full episodes: www.manoramamax.com

Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil

►Download the ManoramaMAX app for Android mobiles play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoramamax/id1468454034

تعليقات

  • പണ്ടൊക്കെ ഏഷ്യാനെറ്റ് സീരിയലുകൾ ആയിരുന്നു ഇതുപോലെ നിലവാരമില്ലാത്ത സീരിയലുകൾ ഇറക്കിയിരുന്നത് ഇപ്പോൾ അത് മഴവിൽ മനോരമ സീരിയലുകൾ ഏറ്റെടുത്തിരിക്കുകയാണ് എന്ത് വൃത്തികെട്ട രീതിയിലുള്ള സീരിയലുകളാണ് എല്ലാ സീരിയലും ചേച്ചി അനിയത്തിയും തമ്മിൽ തല്ലി ആണ് വീട്ടിലുള്ളവരെ മുഴുവൻ പുറത്താക്കിയിട്ട് വഴി കൂടി പോണ ഒരു മുഴുവൻ അകത്തും ഇതൊക്കെ കാണാൻ കുറെ പൊട്ടാ മാരും

    • Rich nayakan poor nayikayae kettunnu ..pinnae avare pirikan Kure per ..ethelle zee and Asianet serials. Mazhavil enthayalum different story thannae ane. Pinnae swanthanam favorite serial ane ❤️

  • അപ്പച്ചി വന്നേ

  • തുളസിയെ കൊള്ളില്ല. സത്യം

    • Adhyathe thulasiyekal nallath ee thulasi thanne anu nannayi act cheyyunnund kananum kollam modern allathathu kondu anu age thonnunne

    • Very true . She looks old woman.

    • 100 time sathyam

  • *ഇങ്ങനെ പോയാൽ എന്താവുമോ എന്തോ. ഒരു അവസാനം ഇല്ലേ ഈ ചതിക്കും വഞ്ചനക്കും*

  • E കുടുംബ കലക്കി തള്ള എവിടാക്കും vanno

  • ar-one.info/down/pXvMl5ijfazXlaI/fydyw.html

  • മഴവിൽ മനോരമയിലെ മിക്ക സീരിയലുകളും നിലവാരം കുറഞ്ഞ താണ് ഒരേ അഭിനേതാക്കൾ തന്നെ ബോർ ആണ് എല്ലാ കഥയും കുതിരവട്ട ത്ത് ഉള്ള ഒരുത്തൻ എഴുതി കൊണ്ട് ഇരിക്കുന്നു 🤣😂🙊

    • @Catherine Thomas നീ ഇത്രയും ദിവസം എല്ലാ ചാനലിലും സീരിയൽ കണ്ട് കഥ കാണാപാഠം പഠിക്കാൻ പോയതാണ് അല്ലേ ?അല്ലെങ്കിൽ തന്നെ ഞാൻ ആരുടെ യും ചാനലിൽ വലിഞ്ഞു കേറി ഇതുപോലുള്ള അവിഞ്ഞ കമൻറ് ഇടാറില്ല ഒരു പണിയും ഇല്ലാതെ എല്ലാ സീരിയലും കണ്ട് നടക്കുന്ന നിന്നെ പോലുള്ളവർ എൻ്റെ കമൻ്റിൽ വന്നു വലിയ ആളാകാൻ നോക്കണ്ട നിന്നെ ഞാൻ വിളിച്ചോ എൻ്റെ കമൻ്റിൽ വന്നു മറുപടി പറയാൻ അൽപ്പം നാണം ഉണ്ടെങ്കിൽ നിർത്തി പോ പെണ്ണും പുള്ളെ 🤣😃😂😀🙊

    • @എൻ്റെ നിലപാടുകൾ enik support kittan vendi njan athinu main comment onnum paranjillallo 😂 nintae comment allae njan marupadi paranjae ..Ne allea main comment itte 16 support kittiya valiya nilapadukal simham 😂nintae nilapad ellam cherthae manoramakke oru kadha ayi ayachu kodukke.nilapadukal kke valiya support kittunna alallae 😂😂

    • @Catherine Thomas നിങ്ങള് കഥ മുഴുവനും എഴുതി വെക്കുന്നത് കണ്ടിട്ട് നിങ്ങള് മുഴുവൻ സമയവും അതിനു വേണ്ടി യാവും ചിലവഴിക്കുന്നത് ഒരു കാര്യം ചെയ്യ് ഇത് തിരിച്ചും മറിച്ചും വേറേ ഒരു കഥ ഉണ്ടാക്കി മനോരമ ക്ക് അയച്ചു കൊട് ക്ക് 😂 ഒരു ലക്ഷം പേര് കണ്ടിട്ട് നിങ്ങൾക്ക് എത്ര സപ്പോർട്ട് കിട്ടി 🤣എഴുതിയത് കണ്ടാൽ തോന്നും നിങ്ങൾക്ക് 2ലക്ഷം പേരുടെ പിന്തുണ കിട്ടി എന്ന് 🤣😂😃🙊

    • @എൻ്റെ നിലപാടുകൾ 1 lakh per kanditte 16 per kude unde. Nalla support Alo comment ne. 😂😂 Wow 😅😅

    • @എൻ്റെ നിലപാടുകൾ thirichum marichum evidae kadha nadakunilla. Thulasi vere nayakan unde. chandrane pole pennu pidiyan aya alukal lokath unde. Athu pinnae kanikunnae entha kuzhappam ? Chandrane kanditt venam ini kerathil janagal cheetha akan 😂 nalla kandupiditham. Mattu serial pole rich man oru poor nayika kettunnu . Nayakane Amma or appachi vere Pennine kalyanam kazhippikan nadakunnu. Allel bharya Al oru cheriya Pennine premikunnu allel bharthav maricha Al vere premikunnu. Enthokke ano moral serials 😂😂 .pinnae appachimar azhinjattam , aswamikal upedesham ethokke nalla serials 😂😂

  • Full episode idu

    • Manorama max appil unde. Allel tvyil kananam.

  • ഇത്തരം ചവറുകൾ നിരോധിക്കണം .. പ്രക്ഷേപണം ചെയ്യാൻ സെൻസർ ബോർഡ് അനുവാദം നൽകരുത്

    • @Sandeep Sivan സമൂഹത്തിൽ ഉള്ള വ എല്ലാം പരസ്യമായി കാണിക്കാൻ പറ്റുമോ... മുൻപൊരിക്കൽ മുഖ്യമന്ത്രി തന്നെ പറഞ്ഞല്ലോ..? ചില കാര്യങ്ങൾക്ക് സമയവും - സ്ഥലവും ' വകതിരിവും ബാധകമാണ്.. അടച്ചിട്ട മുറികൾക്കുള്ളിൽ നടക്കേണ്ടവ സ്വാഭാവികം എന്ന പേരിൽ പരസ്യമാക്കുന്നത് ശരിയോ സീരിയൽ എന്ന പേരിൽ വരുന്ന ചവറുകൾക്കെതിരെ ശക്തമായ നിയമനടപടികൾക്ക് സാമൂഹ്യസംഘടനകൾ ഇറങ്ങേണ്ടുന്ന സമയം അതിക്രമിച്ചു എന്ന വാദത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു...

    • @Sandeep Sivan സകലരാജ്യത്തും മീഡിയാ പ്രക്ഷേപണങ്ങൾക്ക് കർശന ഉപാധികളും നിയന്ത്രണങ്ങളുമുണ്ട്. ജീവനോപാധി എന്ന വാദം സാംസ്കാരിക മാലിന്യ പ്രക്ഷേപണത്തിന് ന്യായീകരണമല്ല അക്രമം ഭീഷണി അവിഹിതം കൊല കൊള്ള തുടങ്ങിയവ മാത്രം നിറഞ്ഞതും യാതൊരു വിധ യുക്തിയും ഇല്ലാത്തതുമായവ ചവറ് തന്നെയാണ് സൗകര്യമുള്ളവർ കണ്ടാൽ മതി എന്ന വാദം നിയതമായ വ്യവസ്ഥകൾ ഉള്ള സമൂഹത്തിന് യോജ്യമല്ല ...

  • മാനസി പിന്നെ അച്ഛൻ ന്റെയും അമ്മയുടെയും വാക്ക് കേട്ട ചരിത്രമില്ല. അവളുടെ ഒരു ചന്ദ്രയേട്ടൻ 😡